THE FOCUS | Appreciation from India Book of Records.... 101 dishes for home made onam meals 2021| JITHIN K
Radio Mangalam 91.2 FM - A podcast by Radio Mangalam

Categories:
സെഞ്ച്വറി കടന്ന പ്രകടനം ..ഈ ഒരു പ്രയോഗം നമുക്കെല്ലാവർക്കും പരിചിതമാണ് .ഓണത്തിനെന്തിനാണ് ഈ പ്രേയോഗം എന്ന ഒരു ചിന്ത വന്നോ ?അങ്ങനെയെങ്കിൽ ഇന്ന് ഫോക്കസിലൂടെ ഓണ നാളിൽ ഓണസദ്യ വിബ്‌ഭവങ്ങളിലൂടെ സെഞ്ച്വറി കടന്ന പ്രകടനം കാഴ്ച വച്ച കോഴിക്കോട് സ്വദേശിയും എലെക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസി പ്രൊഫെസ്സരുമായ ജിതിൻ പരിചയപ്പെടാം .101 വിഭവങ്ങൾ ഓണസദ്യയിൽ തയാറാക്കി INDIAN BOOK OF RECORDS അപ്പ്രീസിയേഷൻ സ്വന്തമാക്കിയ ജിതിൻ ആണ് ഫോക്കസിൽ ചേരുന്നത് ..